ടാഗുകള്‍ : കലാവസ്തുവിന്റെ വർത്തമാനം സുധീഷ് കോട്ടേമ്പ്രം

കലാവസ്തുവിന്‍റെ വർത്തമാനം

Rs. 144

Rs. 180

  • വില : Rs. 144
  • പ്രസാധകന്‍ SIL
  • ബുക്ക് കോഡ് : SIL-5335
  • ലഭ്യത : 200
എന്താണ് മാറിയ കാലത്തിന്‍റെ കല? ചിത്ര-ശില്പകലകളിൽനിന്ന് തുടങ്ങി ഇൻസ്റ്റലേഷനുകളിലേയ്ക്കും അവതരണകലയിലേയ്ക്കും പങ്കാളിത്തകലയിലേയ്ക്കും നവമാധ്യമകലയിലേയ്ക്കും എത്തിനിൽക്കുന്ന കലാവസ്തുവിന്‍റെ  സഞ്ചാരം. സമകാലികദൃശ്യകലയിലെ വിവിധങ്ങളായ കൈവഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയും തങ്ങളുടെ അഭി..

എന്താണ് മാറിയ കാലത്തിന്‍റെ കല? ചിത്ര-ശില്പകലകളിൽനിന്ന് തുടങ്ങി ഇൻസ്റ്റലേഷനുകളിലേയ്ക്കും അവതരണകലയിലേയ്ക്കും പങ്കാളിത്തകലയിലേയ്ക്കും നവമാധ്യമകലയിലേയ്ക്കും എത്തിനിൽക്കുന്ന കലാവസ്തുവിന്‍റെ  സഞ്ചാരം. സമകാലികദൃശ്യകലയിലെ വിവിധങ്ങളായ കൈവഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയും തങ്ങളുടെ അഭിരുചികൾക്ക് ഇണങ്ങുമോയെന്ന് സന്ദേഹിക്കുന്ന ഒരു കാണിയെ സൗഹാർദപൂർവം കലയുടെ നവലോകക്കാഴ്ചകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന പുസ്തകം.

സുധീഷ് കോട്ടേമ്പ്രം

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്